Mohanlal Surya in Kaappan audio launch<br />ഇപ്പോൾ സമൂഹമാധ്യമങ്ങളിലും സിനിമ പേജുകളിലും വൈറലാകുന്നത് കാപ്പാന്റെ ഓഡിയോ ലോഞ്ചിങ്ങ് വിശേഷങ്ങളാണ്. ഓഡിയോ ലോഞ്ചിൽ മോഹൻലാലിനെ കുറിച്ച് രജനികാന്ത് പറഞ്ഞ വാക്കുകൾ ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്. ഇന്ത്യയിലെ മികച്ച സ്വാഭാവിക അഭിനേതാവാണ് മോഹൻലാൽ എന്നാണ് ലാലേട്ടനെ കുറിച്ച് തലൈവർ പറഞ്ഞത്